യൂണിക്കോഡിലെത്തിയ മലയാളം:

ചില ഭാഷാസാംസ്കാരിക വിചാരങ്ങൾ

ഡോ. കാവ്യ മനോഹർ

ഡിജിറ്റൽ
അക്ഷരനിർവ്വചനസംവിധാനം

ഇടക്കൽ ഗുഹകളിലെ ശിലാലിഖിതം

താളിയോലയിലെ എഴുത്ത്

കടലാസിലെ കയ്യെഴുത്ത്

ലിപിശൈലികളുടെ സ്വാഭാവിക പരിണാമം

ലോഹം കൊണ്ടുള്ള അച്ചുകൾ

സംക്ഷേപവേദാർത്ഥം, 1772 - മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം

റമ്പാൻ ബൈബിൾ, 1811, ഇന്ത്യയിൽ നിന്ന് മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം

പുതിയനിയമം, 1829, ബെയിലിയുടെ മലയാളം ഫോണ്ടിൽ.

ഭാഷയറിയുന്ന
ഡിജിറ്റൽ ഉപകരണങ്ങൾ

ആനയുടെ

മലയാളം
4 സിലബിൾ, 6 അക്ഷരം
നാമം, സംബന്ധിക
മൊഴിമാറ്റം
കേൾക്കാം, കാണാം

യൂണിക്കോഡ്

അക്ഷരങ്ങൾ
കമ്പ്യൂട്ടറിന് ബൈറ്റുകൾ!!

ഡിജിറ്റൽ അക്ഷരമാല

യൂണിക്കോഡിൽ മലയാളം:
ചരിത്രത്തിലൂടെ

October 1991 Unicode Version 1.0

കൂട്ടക്ഷരങ്ങൾ, ചില്ലുകൾ? 🔎

അക്കങ്ങൾ, അളവുകൾ,
ഭിന്നസംഖ്യകൾ? 🔎

എന്താണ് കൂട്ടക്ഷരങ്ങൾ ഇല്ലാത്തത്?

ക ് ക -> ക്ക

യൂണിക്കോഡിൽ
അക്ഷരങ്ങൾ ചേർക്കുന്നതെങ്ങനെ?

യൂണിക്കോഡും ഡിജിറ്റൽ വ്യാകരണവും

അകാരാദിക്രമം

ക ക് കു ക്ക

സന്ധിനിയമങ്ങൾ

ആനയുടെ
ആന + ഉടെ
ആ ന യ ു ടെ

സിലബിൾ

കാർത്തിക
കാൎത്തിക

യൂണിക്കോഡും ഭാഷാശാസ്ത്രവും

ഭാഷയിലെത്ര വാക്കുകൾ?

പഞ്ചസാരമണൽത്തരികൾ

ഭാഷയെ അറിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾ

സ്പെൽ ചെക്കർ

ലിപിവൈവിദ്ധ്യം

പ്രകാശം പുത്രൻ
കൂലി കുസുമം

പ്രകാശം പുത്രൻ
കൂലി കുസുമം

പ്രാദേശിക ലിപിഭേദങ്ങൾ

പച്ചക്കള്ളം വെള്ളം
കാച്ചാണി വെള്ളയമ്പലം

പച്ചക്കള്ളം വെള്ളം
കാച്ചാണി വെള്ളയമ്പലം

🥥തേങ്ങ

🥥തേങ്ങ

സാധ്യതകളുടെ രാഷ്ട്രീയം

നന്ദി